- Search by Profile ID
ദൈവത്തിനു സ്തുതി,
JacobitesMatrimonial.com എന്ന പേരിൽ ബഹുമാനപെട്ട സിബി കശീസ്സയുടെ നേതൃത്വത്തിൽ യാക്കോബായ സുറിയാനി ദൈവ മക്കൾക്കു തക്ക തുണയെ കണ്ടെത്തുന്നതിനു വേണ്ടി ആരംഭിച്ചിരിക്കുന്ന ഈ വെബ്സൈറ്റിനു എല്ലാവിധ അനുഗ്രഹ ആശംസകളും നേരുന്നു.
ദൈവം ആനുഗ്രഹിക്കട്ടെ
ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക
പുത്തെൻ കുരിശ് പാത്രിയർക്ക സെന്റരിൽ നിന്നും,2014 സെപ്റ്റംബർ മാസം 1)o തിയതി No. SM-26/2014
ദൈവത്തിനു സ്തുതി
പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ ..
മനുഷ്യൻ ഏകാനയിരിക്കുന്നത് നല്ലതല്ലെന്ന് കണ്ടു അവനു തക്ക തുണയെ ദൈവം സൃഷ്ടിച്ചു. (ഉല്പത്തി 2:18)
പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ ദൈവമാക്കൾക്ക് അനുയോജ്യരായ ദൈവമക്കളെ കണ്ടെത്തുക എന്നാ ആത്യന്തിക ലക്ഷ്യത്തോട് കൂടിയാണ് Jacobites Matrimonial എന്ന വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത് .
തക്ക തുണയെ കണ്ടെത്തുവാൻ ഇന്ന് വിവിധ മാർഗങ്ങൾ ഉണ്ടെങ്കിലും അവ പലതും യഥാർത്ഥ ലക്ഷ്യത്തിൽ എത്തിക്കുന്നില്ല എന്നതാണ് യാഥാര്ത്യം. ഈ ചിന്തയുടെ വെളിച്ചത്തിലാണ് യാക്കോബായ സുറിയാനി സഭയിലെ ദൈവ മക്കളെ ലക്ഷ്യം വച്ചുകൊണ്ട് ഈ ഒരു ഉദ്യമത്തിന് ഞങൾ ഇറങ്ങി തിരിച്ചത്.