Jacobite Matrimonials
Helpline : +919388877720, 9447816354

Find Your Partner

Keyword Search
Search by profile ID

About Us

ദൈവത്തിനു സ്തുതി
പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ ..
മനുഷ്യൻ ഏകാനയിരിക്കുന്നത് നല്ലതല്ലെന്ന് കണ്ടു അവനു തക്ക തുണയെ ദൈവം സൃഷ്ടിച്ചു. (ഉല്പത്തി 2:18)
പരിശുദ്ധ യാക്കോബായ സുറിയാനി സഭയിലെ ദൈവമാക്കൾക്ക് അനുയോജ്യരായ ദൈവമക്കളെ കണ്ടെത്തുക എന്നാ ആത്യന്തിക ലക്ഷ്യത്തോട് കൂടിയാണ് Jacobites Matrimonial എന്ന വെബ്സൈറ്റ് പ്രവര്ത്തനം ആരംഭിച്ചിട്ടുള്ളത് .
തക്ക തുണയെ കണ്ടെത്തുവാൻ ഇന്ന് വിവിധ മാർഗങ്ങൾ ഉണ്ടെങ്കിലും അവ പലതും യഥാർത്ഥ ലക്ഷ്യത്തിൽ എത്തിക്കുന്നില്ല എന്നതാണ് യാഥാര്ത്യം. ഈ ചിന്തയുടെ വെളിച്ചത്തിലാണ് യാക്കോബായ സുറിയാനി സഭയിലെ ദൈവ മക്കളെ ലക്ഷ്യം വച്ചുകൊണ്ട് ഈ ഒരു ഉദ്യമത്തിന് ഞങൾ ഇറങ്ങി തിരിച്ചത്.
ശ്രേഷ്ഠ കാതോലിക്ക അബൂൻ മോർ ബസേലിയോസ് തോമോസ് പ്രഥമൻ ബാവയുടെ അനുവാദവും ആശീർവാദവും സഭയുടെ പരിപൂർണ്ണ പിന്തുണയും ഉണ്ട് ഈ വെബ്സിറ്റൈനു.
ഇതിനു പിന്നിൽ പ്രവത്തിക്കുന്ന ദൈവമക്കളെ നന്ദിയോടെ ഓര്ക്കുകയും പ്രാര്തിക്കുകയും ചെയ്യുന്നു.
കോതമംഗലം കേന്ദ്രികരിച്ച് ഒരു ഓഫീസ് പ്രവതിച്ചു വരുന്നു. ഇ-മെയിൽ / ടെലിഫോണ്‍ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇതിന്റെ പ്രവർത്തനങ്ങൾക്ക് നിങ്ങളുടെ വിലയേറിയ മാര്ഗ്ഗ നിര്ദേശങ്ങളും സഹായങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഈ പ്രസ്ഥാനം വളരുവാനും സഭക്ക് അഭിമാനമായി തീരുവാൻ നിങ്ങൾ പ്രാർത്ഥിക്കുകയും പേരുകള രജിസ്റ്റർ ചെയ്തു സഹായിക്കുകയും ചെയ്യണമെന്നു അഭ്യര്ത്തിക്കുന്നു.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 500 ദൈവ മക്കൾക്ക്‌ രെജിസട്രറേൻ ചാർജ് സൌജന്യമായിരിക്കും.

 

For Jacobites Matrimonial Services
Fr.Sibi Edapulavan